60,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
|

Best laptops under Rs 70,000: 70,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ

Best laptops under Rs 70,000: നിങ്ങൾ ഒരു ലാപ്ടോപ്പ് വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ, നിങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കി വേണം ലാപ്ടോപ്പ് തെരഞ്ഞെടുക്കാൻ. പല കമ്പനികളും പലതരം ഉപയോഗത്തിനായി വ്യത്യസ്തമായ ലാപ്ടോപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ ചിലത് ഗെയിമിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റ് ചിലത് ജോലി ആവശ്യത്തിന് വേണ്ടി ഉള്ളതായിരിക്കും. നിങ്ങളുടെ ബജറ്റ് ഏകദേശം 60,000 രൂപയോ അതിൽ താഴെയോ ആണെങ്കിൽ, നിങ്ങൾക്ക് ഒരു നല്ല പാക്കേജ് കണ്ടെത്താനുള്ള സാധ്യതയുണ്ട്. ഈ വില വിഭാഗത്തിലെ ലാപ്‌ടോപ്പുകൾക്ക് നല്ല മൾട്ടിമീഡിയ അനുഭവവും…

റോബോട്ടിക് കിറ്റുകള്‍ക്ക് വന്‍ ഓഫര്‍
|

പുത്തന്‍ പ്രോജക്ടുകള്‍ ചെയ്യാം, അത്ഭുതങ്ങള്‍ സൃഷ്ടിക്കാം: റോബോട്ടിക് കിറ്റുകള്‍ക്ക് വന്‍ ഓഫര്‍

അനന്തമായ സാങ്കേതികാത്ഭുതങ്ങളാൽ ലോകം ചുറ്റപ്പെട്ടിരിക്കുന്നു. പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും തുടർന്നു കൊണ്ടേയിരിക്കുകയാണ്. അത്തരം പരീക്ഷണങ്ങൾക്ക് നിങ്ങൾക്കും നടത്താനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. അതിന് വേണ്ട റോബോട്ടിക് കിറ്റുകളും ആക്സസറീസുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. ബ്രഡ്ബോർഡ്, ജമ്പർ വയർ, റെസിസ്റ്ററുകൾ, സെർവോ മോട്ടോർ, സർക്യൂട്ട് ബോർഡ് തുടങ്ങി നിരവധി ആക്സസറീസുകൾ ഇക്കൂട്ടത്തിലുണ്ട്. Starting INR 199 | Robotic kits & accessories   പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ബ്രഡ്ബോർഡുകളും വാങ്ങാം. സിംഗിൾ സൈഡഡ്, ഡബിൾ സൈഡഡ് സർക്യൂട്ട് ബോർഡുകളുണ്ട്….