അത്യാവശ്യം വേണ്ട ഇന്‍ഡസ്ട്രിയല്‍ ടൂള്‍സ് ഓണ്‍ലൈനായി വാങ്ങാം

അത്യാവശ്യം വേണ്ട ഇന്‍ഡസ്ട്രിയല്‍ ടൂള്‍സ് ഓണ്‍ലൈനായി വാങ്ങാം

|
Views: 1942
0 0
Read Time:4 Minute, 7 Second
Ads

പരമ്പരാഗത മാർഗ്ഗങ്ങളിൽനിന്ന് ആധുനിക ശൈലികളിലേക്ക് നമ്മുടെ പല പ്രവർത്തികളും മാറി കഴിഞ്ഞു. എന്തിനും ഏതിനും മെഷീനുകളെ കൂട്ടാക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇവ നമ്മുടെ സമയം ലാഭിച്ചു, നമ്മളുടെ ജോലികൾ എല്ലാം സുഗമമാക്കാനും സഹായിച്ചു. സമയം മനുഷ്യന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതു കൊണ്ട് തന്നെ ഈ സമയമെന്ന വിലപ്പെട്ട ഒന്നു നമ്മൾക്കായി നൽകുന്ന ഇത്തരത്തിലുള്ള മെഷീനുകൾ എന്നും നമുക്ക് പ്രിയപ്പെട്ടതാകുന്നു. എല്ലാ മേഖലയിലും യന്ത്രങ്ങളുടെ സഹായം നമുക്ക് അനിവാര്യമായി വരുന്നു.

ഓഫീസുകളിലായാലുംവ്യവസായങ്ങളിലായാലുമെല്ലാം യന്ത്രങ്ങളുടെ ആവശ്യം അഭിഭാജ്യ ഘടകമായി മാറുന്നു. അതുകൊണ്ട് തന്നെ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഇവ വലിയ പങ്കു വഹിക്കുന്നു. ഏതു വ്യവസായ സംരംഭം ആണെങ്കിലും ആവശ്യത്തിനുള്ള ഇൻഡസ്ട്രിയൽ ടൂൾസ് നിർബന്ധമാണ്. ആയതിനാൽ തന്നെ വ്യവസായിക രംഗത്ത് പ്രമുഖ ബ്രാൻഡുകളുടെ ഇൻഡസ്ട്രിയൽ, പവർ ടൂൾസ് എന്നിവ അനിവാര്യമാണ്. അത്യാധുനികമായ ഇൻഡസ്ട്രിയൽ ടൂൾസിന്റെ ഗംഭീര ശേഖരമാണ് പ്രമുഖ കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്നത്. പല വമ്പിച്ച ഓഫറുകളിലും ഇത് പ്രധാനം ചെയ്യുന്നു. ചില എസ്സൻഷ്യൽ ഇൻഡസ്ട്രിയൽ ടൂൾസും അവയുടെ പ്രത്യേകതയും പരിചയപ്പെടാം.
1 ആംഗിൾ ഗ്രൈൻഡർ 
 • ലോക്ക് ഓൺ സ്വിച്ച് ആയതുകൊണ്ട് തന്നെ പ്രവർത്തനം നീണ്ടു നിൽക്കുന്നു.
 • പവർ ഫുൾ 670 W മോട്ടർ ഇതിനെ ബലിഷ്ടമാക്കുന്നു.
 • എയർ ഇന്റൽസ് എയർ ഫ്ളോ കൂളിങ്ങ് എന്നിവ ഉറപ്പാക്കുന്നു.
 • ബേർസ്റ്റ് പ്രൂഫ് ഗാർഡ് യൂസർ പ്രൊട്ടക്ഷൻ നൽകുന്നു.
 • ആസ്സസറീസ് വേഗത്തിൽ മാറ്റാനായി സ്പിൻഡിൽ ലോക്ക് സഹായിക്കുന്നു.

വാങ്ങൂ:DEWALT DW801-IN01 Heavy Duty Small Angle Grinder Engineered For Heavy Duty Applications, 850Watt,100mm, 2 Year Warranty  

2 കോഡ് ലെസ്സ് ഡ്രിൽ ഡ്രൈവർ
 •  തടി, മെറ്റൽ, മാസൺറി എന്നിവയിൽ ഒരു പോലെ ഉപയോഗിക്കാം.
 •  സൂക്ഷ്മമായ ചുഴറ്റൽ
 •  ടു ഡ്രിൽ മോഡ്
 •  സ്പ്പീഡ് ഡ്രില്ലിങ്ങ്.
 •  സിങ്കിൾ സ്ലീവ് ചക്ക്
 • ആപ്ലിക്കേഷൻ ഫ്ളെക്സ്ബിലിറ്റി.

വാങ്ങൂ:Bosch 06019G81F2 GSB-120 – Li Cordless Drill Driver, Double Battery (Blue)  

3. ഡെമോളിഷൻ ഹാമർ
 • 1600 W പവർ ഫുൾ മോട്ടർ
 • 360 ഡിഗ്രി സൈഡ് ഹാൻഡിൽ മെക്കാനിസം
 •  ഇംപാക്ട് ഡയൽ കണ്ട്രോൾ
 • സർവീസ് ഇൻഡിക്കേറ്റർ
4. ടർബോ സെർക്കുലാർ സോ 
 •  ഫാസ്റ്റ് കട്ടിങ്ങ് പ്രോഗ്രസ്സ്ഹെ
 • വി ഡ്യൂട്ടി ആപ്ലിക്കേഷൻ
 •  ഇംപ്രൂവ്ട് റോബസ്റ്റ് ഡിസൈൻ
 • എഫക്ടീവ് ഡസ്റ്റ് മാനേജ്മെന്റ്സ്ട്രോ
 • സ്ട്രോങ്ങ് ടര്‍ബോ ബ്ലോവര്‍
 •  360 ഡിഗ്രി ടേണിങ്ങ്

വാങ്ങൂ: Makita HS7600 Powerful 1,200 Watt 185 mm Blade Diameter Circular Saw;

കൂടാതെ കട്ടിങ്ങ് സോ ബ്ലേഡ് , വീൽ ഗ്രിൻഡർ, പ്ലെയർ, പാം സാൻഡർ, പ്ലഞ്ച് റൂട്ടർ എന്നിവയും വിപണിയിൽ ഓഫറിൽ സ്വന്തമാക്കു.

Sponsers
Free Bitcoin
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Ads

Similar Posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply