Cross Distances , With the Right Footwear
ദൂരങ്ങള്‍ താണ്ടൂ, ശരിയായ പാദരക്ഷകള്‍ക്കൊപ്പം നമ്മുടെ ഓരോ ചുവടും സൂക്ഷിച്ചാകണമെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് ഓരോ ചുവടും വെക്കുന്നപാദങ്ങളെ സംരക്ഷിക്കാൻ ശരിയായ പാദരക്ഷകൾ തന്നെ വേണ്ടേ. പാദങ്ങൾക്ക് രക്ഷ നൽകുക എന്ന പ്രഥമ ദൗത്യത്തിൽ നിന്ന് ഫാഷൻ എന്ന വിശാലമായ ദൗത്യത്തിലേക്ക് ഫൂട്ട്…