Views: 3455
0 0
Read Time:3 Minute, 10 Second
Ads

പ്രമുഖ ബ്രാൻഡുകളുടെ ഒട്ടനവധി സൈക്കിളുകൾ വിപണികളിലുണ്ട്.മൗണ്ടൻസൈക്കിൾ, ഹൈബ്രിഡ് സൈക്കിൾ, കിഡ്സ് സൈക്കിൾ, ലേഡീസ് സൈക്കിൾ തുടങ്ങിയവ.വിപണികളിലെ താരം ഹീറോ സൈക്കിളുകളാണ്. ആകർഷകമായ ഡിസൈനുകളിൽ പുറത്തിറങ്ങിയ ഹീറോ സൈക്കിളുകൾ മികച്ച കംഫർട്ടോടുകൂടി ഉപയോഗിക്കാനാകുന്നവയാണ്.

കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
 

ഇടവഴികളിലും കുന്നിൻ ചരിവുകളിലും അനായാസം ഓടിക്കാൻ കഴിയുന്നവയാണ് മൗണ്ടൻ സൈക്കിളുകൾ. ഹാർഡ്ടെയിൽ, റിജിഡ്, ഡുവൽ സസ്പെൻഷൻ, ഫുൾ സസ്പെൻഷൻ എന്നിങ്ങനെ വിവിധ തരം മൗണ്ടൻ സൈക്കിളുകളുണ്ട്.ഹീറോ മൗണ്ടൻ സൈക്കിളുകൾ റൈഡേഴ്സിന് വാങ്ങാവുന്ന മികച്ച സൈക്കിളാണ്. പവർഫുൾ ബ്രേക്കുകളുംഉറപ്പുളള ഫ്രെയിമുകളും വീതിയുളള ടയറുകളുമുണ്ട്.സിംഗിൾ സ്പീഡ്, മൾട്ടി സ്പീഡ് ഹീറോ സൈക്കിളുകൾ വിപണികളിൽ നിന്ന് തിരഞ്ഞെടുക്കാം. കുട്ടികൾക്കും ഉപയോഗിക്കാം.
ഹീറോ കിഡ്സ് സൈക്കിളുകൾ കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാം. ആകർഷകമായ ഡിസൈനുകളും സ്റ്റിക്കറുകളും നിറങ്ങളുമുളള ഹീറോ കിഡ്സ് സൈക്കിളുകൾ കുട്ടികളുടെ മനം കീഴടക്കുമെന്നുറപ്പാണ്. ട്രെയിനിംഗ് വീലുകളും ഫുൾ കവേർഡ് ചെയിൻഗ്വാർഡുകളും നോൺ സ്ലിപ്പ് പെഡലുകളുമുളളതിനാൽ സേഫായി റൈഡ് ചെയ്യാം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഹീറോസൈക്കിളുകൾ തിരഞ്ഞെടുക്കാം. ഹീറോ ഹൈബ്രിഡ് സൈക്കിളുകളും വാങ്ങാം. റോഡുകളിലും കുന്നുകളിലും അനുയോജ്യമായവയാണ് ഹൈബ്രിഡ് സൈക്കിളുകൾ. ഉപഭോക്താക്കൾക്ക് മികച്ച കംഫർട്ട് നൽകുന്ന തരത്തിലാണ് സൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.കൂടുതൽ സമയം സൈക്കിളിംഗ് നടത്തുന്നവർക്ക് ഇത്തരം സൈക്കിളുകൾ വാങ്ങാം.
ഹീറോ ഇലക്ട്രിക്ക് സൈക്കിളുകളും ഉപയോഗിക്കാം. ഫ്രണ്ട് ഡ്സ്ക് ബ്രേക്കും ഫ്രണ്ട് ലൈറ്റുകളും ഹൈ ക്വാളിറ്റി ബാറ്ററികളുമുളള മികച്ച ഇലക്ട്രിക്ക് സൈക്കിളുകൾ തിരഞ്ഞെടുക്കാം.
ആകർഷകമായ ഡിസൈനുകളുളള ഹീറോ ലേഡീസ് സൈക്കിളുകളും വാങ്ങാം.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Ads

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Latest news