പുത്തന്‍ പ്രോജക്ടുകള്‍ ചെയ്യാം, അത്ഭുതങ്ങള്‍ സൃഷ്ടിക്കാം: റോബോട്ടിക് കിറ്റുകള്‍ക്ക് വന്‍ ഓഫര്‍
അനന്തമായ സാങ്കേതികാത്ഭുതങ്ങളാൽ ലോകം ചുറ്റപ്പെട്ടിരിക്കുന്നു. പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും തുടർന്നു കൊണ്ടേയിരിക്കുകയാണ്. അത്തരം പരീക്ഷണങ്ങൾക്ക് നിങ്ങൾക്കും നടത്താനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. അതിന് വേണ്ട റോബോട്ടിക് കിറ്റുകളും ആക്സസറീസുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. ബ്രഡ്ബോർഡ്, ജമ്പർ വയർ, റെസിസ്റ്ററുകൾ, സെർവോ മോട്ടോർ, സർക്യൂട്ട് ബോർഡ് തുടങ്ങി നിരവധി ആക്സസറീസുകൾ ഇക്കൂട്ടത്തിലുണ്ട്.