പുത്തന്‍ ഹെഡ്‌സെറ്റുകളും പവര്‍ ബാങ്കുകളും നല്ല ഓഫറിൽ വാങ്ങാം
ഹെഡ്സെറ്റുകൾ, മൊബൈൽ കവറുകൾ, സ്ക്രീൻ പ്രൊട്ടക്റ്ററുകൾ, ഡാറ്റാ കേബിളുകൾ, മൊബൈൽ ചാർജറുകൾ, പവർ ബാങ്കുകൾ, മൊബൈൽ ഹോൾഡറുകൾ എന്നിങ്ങനെ മൊബൈൽ ആക്സസറീസുകളുടെ വലിയ ശേഖരമാണ് ആമസോണിൽ. ടോപ്പ് ബ്രാൻഡുകളിലെ ആക്സസറീസുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. URBN Thump 550 HD…