പ്രിയപ്പെട്ടവര്‍ക്ക് വാച്ചുകള്‍ സമ്മാനിക്കാം
സൊണാറ്റോ, ടൈമക്സ്, ടൈറ്റൻ എന്നിങ്ങനെ നിരവധി ബ്രാൻഡുകളുടെ അനലോഗ് വാച്ചുകളുണ്ട്. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ അനലോഗ് വാച്ചുകൾ തിരഞ്ഞെടുക്കാം. ആകർഷകമായ യുണിസെക്സ് അനലോഗ് വാച്ചുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം.
