പ്രിയപ്പെട്ടവര്‍ക്ക് വാച്ചുകള്‍ സമ്മാനിക്കാം

ആമസോണില്‍ വമ്പിച്ച വിലക്കുറവ്: പ്രിയപ്പെട്ടവര്‍ക്ക് വാച്ചുകള്‍ സമ്മാനിക്കാം

| |
Views: 2425
0 0
Read Time:4 Minute, 24 Second
കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് ഓരോ വാച്ചിലും സമയം കടന്നുപോകുന്നത്. ആ ഓർമകളുടെ നിറവെട്ടം തന്നെയാണല്ലോ പ്രണയത്തെ ഇത്രമേൽ മനോഹരമാക്കുന്നത്. അപ്പോൾ പിന്നെ പ്രണയിനിക്കൊരു വാച്ച് സമ്മാനിച്ചാലോ. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ വിവിധ ബ്രാൻഡുകളിലുളള വാച്ചുകളുണ്ട്. ചിത്രങ്ങൾ ഉൾപ്പെടുത്താവുന്ന വാച്ചുകൾ പ്രണയദിനത്തിൽ നൽകാവുന്ന മനോഹരമായ സമ്മാനമാണ്.
 പ്രമുഖ ബ്രാൻഡുകളുടെ വാച്ചുകൾ വൻവിലക്കുറവിൽ സ്വന്തമാക്കാം. ഫോസിൽഡീസൽടോമി ഹിൽഫിഗർടൈമക്സ്ഡാനിയേൽ വില്ലിംഗ്ടൺസൊണാറ്റോ തുടങ്ങി ഒട്ടനവധി ബ്രാൻഡുകളുടെ വാച്ചുകൾ വിപണികളിലുണ്ട്. ടൈമക്സ്ഡാനിയേൽ വില്ലിംഗ്ടൺഡീസൽ ബ്രാൻഡുകളിലുളള വാച്ചുകൾക്ക് 40% വരെ ഓഫറുണ്ട്. സൊണാറ്റോസിറ്റിസൺ വാച്ചുകൾക്ക് 20% വരെയാണ് ഓഫർ.

 

Ads

സൊണാറ്റോ, ടൈമക്സ്, ടൈറ്റൻ എന്നിങ്ങനെ നിരവധി ബ്രാൻഡുകളുടെ അനലോഗ് വാച്ചുകളുണ്ട്. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ അനലോഗ് വാച്ചുകൾ തിരഞ്ഞെടുക്കാം. ആകർഷകമായ യുണിസെക്സ് അനലോഗ് വാച്ചുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം.

ഡിജിറ്റൽ വാച്ചുകളും വിപണികളിൽ നിന്ന് വാങ്ങാം. വിവിധ മെറ്റീരിയലുകളിലുളള സ്ട്രാപ്പുകളും ആകർഷകമായ ഡയലുകളുമുളളവ. വാട്ടർ റെസിസ്റ്റന്റ്, അലാറം, സ്റ്റോപ്പ് വാച്ച് ഫീച്ചറുകളുണ്ട്. സൊണാറ്റോ, കാസിയോ, ടൈമക്സ് ബ്രാൻഡുകളിലുളള വാച്ചുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. വിവിധ ഡിസൈനുകളുളള ടോപ്പ് ക്വാളിറ്റി ഡിജിറ്റൽ വാച്ചുകൾ പ്രിയപ്പെട്ടവർക്ക് നൽകാം.
വിപണികളിൽ വുമൺസ് വാച്ചുകളുടെ വലിയ ശേഖരമുണ്ട്. സ്ത്രീകൾക്ക് അനുയോജ്യമായ ഡിസൈനുകളിലുളളവ. വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകൾ വാങ്ങാം. റോസ് ഗോൾഡ് ഡയൽ വാച്ചുകൾ പ്രണയിനിക്ക് സമ്മാനിക്കാൻ ഉചിതമായവയാണ്. ടോപ്പ് ബ്രാൻഡഡ് വുമൺസ് വാച്ചുകൾക്കിപ്പോൾ വൻ വിലക്കുറവുണ്ട്. സ്പോർട്സ് വാച്ചുകളും വാങ്ങാം.
സ്മാർട്ട് വാച്ചുകൾ കെട്ടി നടക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രിയപ്പെട്ടവർക്ക് സ്മാർട്ട് വാച്ചുകൾ ഗിഫ്റ്റായി നൽകാം. വിപണികളിലെ തരംഗമാണ് സ്മാർട്ട് വാച്ചുകൾ. ജിപിഎസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ സ്മാർട്ട് വാച്ചുകളിലുണ്ട്. നിരവധി ആപ്ലിക്കേഷനുകളും ഉപയോഗിക്കാനാകും. ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്തുക, കോളുകളും മെസ്സേജുകളും നിരീക്ഷിക്കുക തുടങ്ങി ഒട്ടനവധി ഫീച്ചറുകളുളളവയുണ്ട്. സ്ലീപ്പ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ ആക്റ്റിവിറ്റി ട്രാക്കർ എന്നീ ഫീച്ചറുകളുളള സ്മാർട്ട് വാച്ചുകൾ വാങ്ങാം. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും. പ്രമുഖ ബ്രാൻഡുകളിലുളള ആകർഷകമായ സ്മാർട്ട് വാച്ചുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. Content Highlights:amazon watches collection offers
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Ads

Similar Posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply