OnePlus Nord 2T India launch: വൺപ്ലസ് നോർഡ് 2ടി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും
OnePlus Nord 2T India launch: ജൂലൈ ഒന്നിന് വൺപ്ലസ് OnePlus Nord 2T ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയ പ്രത്യേക പേജിൽ ഫോണിന് രണ്ട് കളർ ഓപ്ഷൻ കാണാം. വ്യത്യസ്തമായ പിൻ ക്യാമറ മൊഡ്യൂളാണ് ഫോണിനുള്ളത്. ഇതിൽ ട്രിപ്പിൾ ക്യാമറകൾക്കായി രണ്ട് വലിയ കട്ട്ഔട്ടുകൾ കാണാം. from Technology News In Malayalam ( ടെക്നോളജി വാര്‍ത്തകള്‍ ) https://bit.ly/3AjhhwQ via IFTTT CAMLEIGH 1080 Full HD 1080p WiFi Camera Wireless…