Tecno Spark 8P: ബജറ്റ് വിഭാഗത്തിൽ പുതിയ ഫോണുമായി ടെക്നോ
Views: 1220
0
0
Read Time:25 Second
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ ബജറ്റ് ഫോൺ ഉടൻ എത്തുമെന്ന സൂചന നൽകി ടെക്‌നോ. കഴിഞ്ഞ വർഷം ചില വിപണികളിൽ അവതരിപ്പിച്ചിട്ടുള്ള Tecno Spark 8P ആണ് ഇന്ത്യയിൽ അവതരിപ്പിക്കുക.
from Technology News In Malayalam ( ടെക്നോളജി വാര്‍ത്തകള്‍ ) https://bit.ly/3adRqvB
via IFTTT
