പ്രിയപ്പെട്ടവര്‍ക്ക് വാച്ചുകള്‍ സമ്മാനിക്കാം
| |

ആമസോണില്‍ വമ്പിച്ച വിലക്കുറവ്: പ്രിയപ്പെട്ടവര്‍ക്ക് വാച്ചുകള്‍ സമ്മാനിക്കാം

കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് ഓരോ വാച്ചിലും സമയം കടന്നുപോകുന്നത്. ആ ഓർമകളുടെ നിറവെട്ടം തന്നെയാണല്ലോ പ്രണയത്തെ ഇത്രമേൽ മനോഹരമാക്കുന്നത്. അപ്പോൾ പിന്നെ പ്രണയിനിക്കൊരു വാച്ച് സമ്മാനിച്ചാലോ. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ വിവിധ ബ്രാൻഡുകളിലുളള വാച്ചുകളുണ്ട്. ചിത്രങ്ങൾ ഉൾപ്പെടുത്താവുന്ന വാച്ചുകൾ പ്രണയദിനത്തിൽ നൽകാവുന്ന മനോഹരമായ സമ്മാനമാണ്.  പ്രമുഖ ബ്രാൻഡുകളുടെ വാച്ചുകൾ വൻവിലക്കുറവിൽ സ്വന്തമാക്കാം. ഫോസിൽ, ഡീസൽ, ടോമി ഹിൽഫിഗർ, ടൈമക്സ്, ഡാനിയേൽ വില്ലിംഗ്ടൺ, സൊണാറ്റോ തുടങ്ങി ഒട്ടനവധി ബ്രാൻഡുകളുടെ വാച്ചുകൾ വിപണികളിലുണ്ട്. ടൈമക്സ്, ഡാനിയേൽ വില്ലിംഗ്ടൺ, ഡീസൽ ബ്രാൻഡുകളിലുളള വാച്ചുകൾക്ക് 40% വരെ ഓഫറുണ്ട്. സൊണാറ്റോ, സിറ്റിസൺ വാച്ചുകൾക്ക് 20% വരെയാണ് ഓഫർ.   സൊണാറ്റോ, ടൈമക്സ്, ടൈറ്റൻ എന്നിങ്ങനെ നിരവധി ബ്രാൻഡുകളുടെ അനലോഗ്…